ഓൺലൈൻ ചോദ്യോത്തരി റൗണ്ട് 7 ( 8 / 5 / 2020 )
(1).കേരളത്തിൽ ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട്. കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസസ് & ആർട്സ് എന്ന് പേരുള്ള ഈ സ്ഥാപനം അന്തർദേശീയ നിലവാരത്തിലുള്ള പി ജി ഡിപ്ലോമാ കോഴ്സുകൾ നടത്തി വരുന്നു. ഈ സ്ഥാപനത്തിന്റെ പുതിയ ചെയർമാൻ ,വിശ്വപ്രശസ്ത നായ ഒരു സിനിമാ നിർമ്മാതാവ് കൂടിയാണ് എന്താണ് അദ്ദേഹത്തിന്റെ പേരു് ?
(2).നമ്മുടെ പൊതു വിദ്യാലയങ്ങളെ ആകർഷമാക്കുന്ന പ്രവർത്തനങ്ങളിലൊന്നാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്. SPC. ഇവരുടെ ഏറ്റവും പുതിയ പ്രൊജക്ട് ഈ കൊ വിഡ് കാലത്ത് രക്തദാനം നടക്കുന്നു എന്ന് ഉറപ്പുവരുത്താനുള്ളതാണ്. കേരളത്തിൽ ഈയാഴ്ച നിലവിൽ വന്ന ഈ പദ്ധതിയുടെ പേര് എന്താണ് ?
(3). കോ വിഡ് - 19 എന്നതിന്റെ പൂ ർ ണ രൂപം എന്താണ് ?
(4).Water Water everywhere, Not a drop to drink. ഏറെ വർഷങ്ങൾക്കു മുമ്പ് The Rime of the ancient mariner എന്ന കവിതയിൽ ഉൾപ്പെട്ട ഈ വരികൾക്ക് ഒരു പ്രവചന സ്വഭാവമുണ്ടായിരുന്നു. ശുദ്ധജല ലഭ്യത കുറഞ്ഞു വരുന്ന ഈ കാലത്ത് യാഥാർത്ഥ്യമായി മാറിയ ഈ വരികൾ ഏത് കവിയുടേതാണ് ?
(5).വിദേശത്ത് ജോലി ചെയ്യുന്ന കേരളീയരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനായി 1996 ൽ രൂപീകരിക്കപ്പെട്ട ഗവ. ഡിപ്പാർട്മെന്റിന്റെ പേരു് ?
(6). ഇന്ത്യയിൽ ഡോക്ടർമാരുടെ എണ്ണം താരതമ്യേന കുറവാണ്. ആയിരം പേർക്ക് ഒരു ഡോക്ടർ എന്ന നിരക്കിൽ പോലും ഇല്ല. എന്നാൽ 1000 പേർക്ക് 8 ഡോക്ടർമാർ എന്ന നിരക്കിൽ ധാരാളം ഡോക്ടർമാരുള്ള ഒരു കൊച്ചു രാജ്യമുണ്ട്. കോ വിഡ് രോഗം കാരണം പ്രതിസന്ധിയിലായ ഇറ്റലി, ബ്രസീൽ തുടങ്ങിയ നിരവധി രാജ്യങ്ങളിലേക്ക് സേവനം നടത്താൻ സോഷ്യലിസ്റ്റ് ജീവിതക്രമമുള്ള ഈ രാജ്യത്തിലെ ധാരാളം ഡോക്ടർമാർ പോയിരിക്കുകയാണ്. ഏതു രാജ്യത്തെ കുറിച്ചാണ് ഞാൻ സൂചിപ്പിക്കുന്നത്.?
(7). 2017ൽ മികച്ച പുസ്തകത്തിനുള്ള പുലിറ്റ്സർ അവാർഡ് നേടിയ ദി അണ്ടർ ഗ്രൗണ്ട് റെയിൽ റോഡ് എന്ന ഗ്രന്ഥം എഴുതിയ കോൾസൻ വൈറ്റ് ഹെഡിന് തന്നെയാണ് മികച്ച പുസ്തകത്തിനുള്ള 2020ലെ പുലിറ്റ്സർ അവാർഡും ലഭിച്ചത്. ഇത്തവണ അദ്ദേഹത്തിന്റെ ഏതു പുസ്തകത്തിനാണ് സമ്മാനം ലഭിച്ചത് ? ഫ്ലോറിഡയിലെ ദുർഗുണ പരിഹാര പാഠശാലയിൽ കറുത്ത വംശജരായ കുട്ടികളുടെ ദുരവസ്ഥയെ കുറിച്ചാണത്രേ ഈ പുസ്തകം സൂചിപ്പിക്കുന്നത് .
(8). ചിത്രത്തിൽ കാണുന്ന വനിത, വയനാട് ജില്ലയിൽ ഒരു കൂരയിൽ ജനിച്ചു വളർന്നവളാണ്.IAS നേടി പരിശീലനം പൂർത്തിയാക്കി കോഴിക്കോട് അസിസ്റ്റൻറ് കലക്ടറായി ഈയാഴ്ച നിയമനം ലഭിച്ച ഈ വനിത യുടെ പേര് പറയുക.
(9). ഈ ഓഡിയോ ബിറ്റിൽ കേൾക്കുന്നത് ആരുടെ ശബ്ദമാണ് ?
click here for audio
(10) .ഇന്ത്യയിൽ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഏതു സ്ഥലത്താണ് ?
(presented by RADHAKRISHNAN C K)
കമ്പല്ലൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ മലയാളം അദ്ധ്യാപിക ലതാബായി കെ ആർ സ്വന്തം ക്‌ളാസ്സിനായി നടത്തുന്ന ഓൺലൈൻ ക്വിസ് ചോദ്യോത്തരി :
Online quiz....9
ക്‌ളാസ്സ്‌റൂം ലൈവ് ചോദ്യോത്തരി റൗണ്ട് 7 ( 8 / 5 / 20200)
വിജയികൾ
First
Anandumon
Harisanth
Sanjaya
Second
Muhammad Sinan C.H
Muhammad Shakkir Anitta Babu
Third
Alfin Varghese
Alex M.Y
(.ഈ റൗണ്ടിലെ ഉത്തരങ്ങൾ ചോദ്യനമ്പർ ചേർത്ത് plus2english@gmail.com എന്ന വിലാസത്തിൽ ഒരാഴ്ചക്കുള്ളിൽ അയക്കുക . )
-----------------------------------------------------------------------------------------------------------
round 6 ഉത്തരം
1. വാഗ്ഭടാനന്ദൻ
2. ശ്രീ നാരായണ ഗുരു
3. ടെസ്സി തോമസ്
4. Pertussis
5. അഭിജിത്ത് ബാനർജി
6. വൈലോപ്പിള്ളി
7. പ്രൊഫ: എം.എൻ.വിജയൻ
8. Hydroxi chloroquine
9. Poverty and Famines
10. ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ.