ഓൺലൈൻ ചോദ്യോത്തരി റൗണ്ട് 5
കമ്പല്ലൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ മലയാളം അദ്ധ്യാപിക ലതാബായി കെ ആർ സ്വന്തം ക്‌ളാസ്സിനായി തയ്യാറാക്കിയ ഓൺലൈൻ ക്വിസ് ചോദ്യോത്തരി :
1) .കേരള സംഗീത നാടക അക്കാദമി അവാർഡു നേടിയ ഒരു നാടക ത്തിന്റെ പുസ്തകരൂപമാണിത്. രചയിതാവ് ആര്?
3). 3, 8, 18, 38, ....അടുത്ത സംഖ്യ ഏത്?
4). ലോകപ്രശസ്തമായ ഒരു ചിത്രമാണിത്. ചിത്രകാരനാര്?
5.ഗോപീകൃഷ്ണൻ്റെ ഈ കാർട്ടൂണിൽ നരേന്ദ്രമോദി യുടെ മുന്നിൽ നിൽക്കുന്ന വനിത ആര്?
6). കേരള മോപ്പസാങ്' എന്നറിയപ്പെടുന്ന എഴുത്തുകാരൻ ആര്?
7). " മറ്റൊരു രണ്ടിടങ്ങഴി " എന്നു വിശേഷിപ്പിക്കപ്പെട്ട കൃതി ഏത്?
8). 'സ്വർഗത്തിൻ്റെ സമ്മാനം' എന്നു വിളിക്കപ്പെട്ട ശാസ്ത്രജ്ഞൻ ആര്?
9). കശുമാവിൻ പൂവിന്റെ ഏത് ഭാഗം വികസിച്ചാണ് കശുമാങ്ങ ഉണ്ടാകുന്നത്?
10). ഔഷധസസ്യങ്ങളുടെ മാതാവ്' എന്നറിയപ്പെടുന്ന സസ്യമേത്?
*********************************************************************************
Round 4 answers :
1.പി. കുഞ്ഞിരാമൻ നായർ
2. കേരളം
3. കണ്ണൂർ
4. തൃശൂർ, ചൈന
5.ഇടപ്പള്ളി രാഘവൻ പിള്ള
6. ആനന്ദ് ( പി. സച്ചിദാനന്ദൻ)
7.സമൂഹ അടുക്കള
(കമ്യൂണിറ്റി കിച്ചൺ)
8. ചൈന
9.ഗ്രേറ്റ തുൻബർഗ്

2). ഈ വ്യക്തിയെ അറിയില്ലേ...?. കല്ലേൻ പൊക്കുടൻ. ഇദ്ദേഹത്തിന്റെ ആത്മകഥയുടെ പേരെന്ത് ?
3). 3, 8, 18, 38, ....അടുത്ത സംഖ്യ ഏത്?
4). ലോകപ്രശസ്തമായ ഒരു ചിത്രമാണിത്. ചിത്രകാരനാര്?
5.ഗോപീകൃഷ്ണൻ്റെ ഈ കാർട്ടൂണിൽ നരേന്ദ്രമോദി യുടെ മുന്നിൽ നിൽക്കുന്ന വനിത ആര്?
6). കേരള മോപ്പസാങ്' എന്നറിയപ്പെടുന്ന എഴുത്തുകാരൻ ആര്?
7). " മറ്റൊരു രണ്ടിടങ്ങഴി " എന്നു വിശേഷിപ്പിക്കപ്പെട്ട കൃതി ഏത്?
8). 'സ്വർഗത്തിൻ്റെ സമ്മാനം' എന്നു വിളിക്കപ്പെട്ട ശാസ്ത്രജ്ഞൻ ആര്?
9). കശുമാവിൻ പൂവിന്റെ ഏത് ഭാഗം വികസിച്ചാണ് കശുമാങ്ങ ഉണ്ടാകുന്നത്?
10). ഔഷധസസ്യങ്ങളുടെ മാതാവ്' എന്നറിയപ്പെടുന്ന സസ്യമേത്?
*********************************************************************************
Round 4 answers :
1.പി. കുഞ്ഞിരാമൻ നായർ
2. കേരളം
3. കണ്ണൂർ
4. തൃശൂർ, ചൈന
5.ഇടപ്പള്ളി രാഘവൻ പിള്ള
6. ആനന്ദ് ( പി. സച്ചിദാനന്ദൻ)
7.സമൂഹ അടുക്കള
(കമ്യൂണിറ്റി കിച്ചൺ)
8. ചൈന
9.ഗ്രേറ്റ തുൻബർഗ്
No comments:
Post a Comment